Music Director: Ilayaraja
Lyrics : ONV Kurup
Original Singer : Padmabhooshan Dr.K.J.Yesudas
Cover : Noby
|
പഴശ്ശിരാജയിലെ ഈ ഗാനം ആദ്യം കേട്ടപ്പോള്‍ തന്നെ ഇതൊന്നു ട്രൈ ചെയ്യണം എന്നും തോന്നി. ആദ്യം തന്നെ ഇതിന്റെ കരോക്കേ കുറെയേ തിരഞ്ഞു, പക്ഷെ അത് കിട്ടിയില്ല , അപ്പോള്‍ പിന്നെ കരോക്കേ ഇല്ലാതെ ആകാം പ്രയോഗം എന്ന് കരുതി റെക്കോര്‍ഡ് ചെയ്തു. പോസ്റ്റ് ചെയ്യാം എന്ന് കരുതിയപ്പോള്‍ എന്റെ ഒരു ചങ്ങാതി അതിന്റെ കരോക്കേ ഞാന്‍ പറഞ്ഞത് അനുസരിച്ച് അയച്ചു തന്നു. ഒട്ടും മടിച്ചില്ല അന്ന് മുതല്‍കരോകെയുടെ കൂടെയായി പരിപാടി, കരോക്കേ ട്രാക്കിന്റെ കൂടെ പാടിയപ്പോള്‍ പാട്ടിന്റെ ഗതി മാറി, കുറെ ശ്രമിച്ചു, ഒടുവില്‍ എന്തും വരട്ടെ എന്ന് കരുതി എന്നെ കൊണ്ടാവുനത് പോലെ പാടിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.തെറ്റുകള്‍ ചൂണ്ടിക്കാന്നിക്കും എന്ന വിശ്വാസത്തോടെ.
പഴശ്ശിരാജാ സിനിമയില്‍ അവരവര്‍ക്ക് കിട്ടിയ റോളുകളില്‍ ഏറ്റവും ഭംഗിയായി അവതരിപച്ചത് ആര് എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തില്‍ മൂവി രാഗ ഒരു പോളിംഗ് നടത്തിയിരുന്നു. അതില്‍ വോട്ടുകള്‍ ഇപ്രകാരം പോകുന്നു
പഴശ്ശിരാജയില്‍ ഏറ്റവും മികച്ച അഭിനയം ആരുടേത്?
മമ്മൂട്ടി (40%)
ശരത്കുമാര്‍(38%)
പദ്മപ്രിയ(18%)
മനോജ് K ജയന്‍(2%)
സുരേഷ് കൃഷ്ണ(1%)
കനിഹ(1%)
തിലകന്‍(1%)
ഇത് മൂവി രാഗ വായനക്കാരുടെ അഭിപ്രായം, എന്റെ അഭിപ്രായം ചോദിക്കുകയാണെങ്കില്‍ മമ്മൂട്ടി യുടെ പേര് മാത്രമാണ് useചെയ്തിട്ടുള്ളത് , അല്ലാതെ അദ്ദേഹത്തിന് പറയത്തക്ക ഒരു പെര്‍ഫോമന്‍സ് ഉണ്ട് എന്ന് എനിക്ക് തോനിയില്ല, എന്നെ സംബദ്ധിച്ചു മനോജ് Kജയന്‍ ആണ് സിനിമയില്‍ തിളങ്ങിയത് ഒപ്പം ശരത്കുമാറും.
എന്തായാലും അതിനു പ്രസക്തിയില്ലെങ്കിലും എന്റെ പാട്ടിന്റെ അഭിപ്രായം തരുമല്ലോ ?